Drop Down MenusCSS Drop Down MenuPure CSS Dropdown Menu

MK

ഡിസംബറിൽ തുടങ്ങുന്ന കൂളിന്റെ ബാച്ചിലെ കോഴ്‌സിന് അധ്യാപകർക്ക് നവംബർ 30 വരെ സമഗ്ര (www.samagra.itschool.gov.in) പോർട്ടലിലെ കൂൾ ലിങ്ക് വഴി രജിസ്റ്റർ ചെയ്യാം.

Wednesday 4 June 2014

ഐ സി റ്റി ട്രെയിനിംഗ് വിവര ശേഖരണം

ഐ റ്റി @ സ്കൂള്‍ ജില്ലാ ഓഫീസ് 2014-15 അധ്യയന വര്‍ഷത്തില്‍ 8, 9, 10 ക്ലാസ്സുകളില്‍ ഐറ്റി ക്ലാസ്സുകള്‍ കൈകാര്യം ചെയ്യുന്ന പരിശീലനം ലഭിക്കാത്ത അധ്യാപകരുടെ വിശദാംശങ്ങള്‍ ശേഖരിക്കുന്നു.ജില്ലയിലെ എല്ലാ ഹൈസ്​കൂളുകളും 9/6/2014 നു മുന്‍പായി ഇതോടൊപ്പം ചേര്‍ത്തിട്ടുള്ള ഓണ്‍ ലൈന്‍ ഡാറ്റാ ഫോം പൂര്‍ത്തിയാക്കി സമര്‍പ്പിക്കേണ്ടതാണ്.
ഓണ്‍ ലൈന്‍ ഡാറ്റാ ഫോം ലഭിക്കുന്നതിനായി  ചുവടെ ചേര്‍ത്തിട്ടുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്യാവുന്നതാണ്
Online Data Form  Click Here

No comments:

Post a Comment