Drop Down MenusCSS Drop Down MenuPure CSS Dropdown Menu

MK

ഡിസംബറിൽ തുടങ്ങുന്ന കൂളിന്റെ ബാച്ചിലെ കോഴ്‌സിന് അധ്യാപകർക്ക് നവംബർ 30 വരെ സമഗ്ര (www.samagra.itschool.gov.in) പോർട്ടലിലെ കൂൾ ലിങ്ക് വഴി രജിസ്റ്റർ ചെയ്യാം.

Thursday 26 November 2015

Electronics@school

Electronics@school പദ്ധതിപ്രകാരം ഇലക്‌ട്രോണിക് കിറ്റ് നല്‍കിയിട്ടുള്ള ( Government High Schools only) സ്കൂളുകളിലെ ഒരു ഫിസിക്കല്‍ സയന്‍സ് അധ്യാപകന്  ഇലക്‌ട്രോണിക് കിറ്റില്‍ ഏകദിനപരിശീലനം നല്‍കുന്നു.
For
Neyyattinkara,Kattakkada, Balaramapuram, Parasala ,Kaniyapuram and Trivandrum south Sub Districts on 02-12-2015 Wednesday
For
Varkala , Kilimannoor, Palode , Attingal, Nedumangad and Trivandrum North Sub Districts on 03-12-2015 Thursday
 TIME   : 10am

VENUE : IT@School ജില്ലാഓഫീസ് , ഡഫ് സ്കൂള്‍ കാമ്പസ് , ജഗതി , തിരുവനന്തപുരം
 

No comments:

Post a Comment