Drop Down MenusCSS Drop Down MenuPure CSS Dropdown Menu

MK

ഡിസംബറിൽ തുടങ്ങുന്ന കൂളിന്റെ ബാച്ചിലെ കോഴ്‌സിന് അധ്യാപകർക്ക് നവംബർ 30 വരെ സമഗ്ര (www.samagra.itschool.gov.in) പോർട്ടലിലെ കൂൾ ലിങ്ക് വഴി രജിസ്റ്റർ ചെയ്യാം.

Thursday, 7 January 2016

Training for SITC

IT@School മുഖാന്തിരം സ്മാര്‍ട്ബോഡുകള്‍ ലഭിച്ചിട്ടുള്ള സ്കൂളുകലിലെ (Selected Govt Schools only) SITC മാര്‍ക്ക് തിരുവനന്തപുരം എസ്. എം . വി സ്കൂളില്‍ വച്ച്  13-01- 2016 ബുധനാഴ്‌ച കെല്‍ട്രോണ്‍ പരിശീലനം നല്‍കുന്നു.താഴെ സൂചിപ്പിച്ചിട്ടുള്ള ഷെഡ്യൂളിന് വിധേയമായി SITC  പരിശീലനത്തില്‍ പങ്കെടുക്കേണ്ടതാണ്.


Varkala Sub District              : 13-01- 2016, 10am                     
Attingal Sub District              : 13-01- 2016, 10am
Kilimannor Sub District        :13-01- 2016, 10am
Palode Sub District                :13-01- 2016, 10am
Nedumangad Sub District    :13-01- 2016, 10am
Thiruvananthapuram North:13-01- 2016, 10am



Thiruvananthapuram South :13-01- 2016, 1.30pm
Kaniyapuram :13-01- 2016, 1.30pm
Parasala :13-01- 2016, 1.30pm
Neyyattinkara :13-01- 2016, 1.30pm
Balaramapuram :13-01- 2016, 1.30pm
Kattakada :13-01- 2016, 1.30pm


No comments:

Post a Comment