Drop Down MenusCSS Drop Down MenuPure CSS Dropdown Menu

MK

ഡിസംബറിൽ തുടങ്ങുന്ന കൂളിന്റെ ബാച്ചിലെ കോഴ്‌സിന് അധ്യാപകർക്ക് നവംബർ 30 വരെ സമഗ്ര (www.samagra.itschool.gov.in) പോർട്ടലിലെ കൂൾ ലിങ്ക് വഴി രജിസ്റ്റർ ചെയ്യാം.

Monday, 1 August 2016

Operating System to schools



ഉബുണ്ടു 14.04.1 32 bit അടിസ്ഥാനമാക്കി തയ്യാറാക്കിയ IT_School GNU-Linux OS.
ഇപ്പോള്‍ സ്കൂളുകളിലേക്ക് വിതരണം ചെയ്തിട്ടുള്ള 14.04.4 32 bit OS ചില ഡെസ്ക്‌ടോപ്പ് കമ്പ്യൂട്ടറുകളില്‍ (intel 945 chipset) ശരിയായി പ്രവര്‍ത്തിക്കുന്നില്ല എന്ന് പല സ്കൂളുകളില്‍ നിന്നും അറിയിച്ചിരുന്നു. ഇത്തരം കമ്പ്യൂട്ടറുകള്‍ക്ക് വേണ്ടി IT_School_GNU-Linux_14.04.1-32bit_new.iso ഐ ടി @ സ്കൂള്‍ ജില്ലാ ഓഫീസില്‍ ലഭ്യമാണ് .



14.04.4 അടിസ്ഥാനമാക്കിയുള്ള IT_School_GNU-Linux_14044_64bit_new.iso
UEFI മോഡില്‍ ബൂട്ട് ചെയ്യുന്ന ചില ലാപ്‌ടോപ്പുകളില്‍ wifi (broadcom) ഡിറ്റക്ട് ചെയ്യുന്നില്ല എന്ന പ്രശ്നം പരിഹരിച്ച് തയ്യാറാക്കിയ  IT_School_GNU-Linux_14044_64bit_new.iso  ഐ ടി @ സ്കൂള്‍ ജില്ലാ ഓഫീസില്‍ ലഭ്യമാണ്.  

No comments:

Post a Comment