പാച്ച് ഇന്‍സ്‌റ്റാളര്‍
ഉബണ്ടു 10.04,11.04 (പുതിയ ലാപ്പ്ടോപ്പുകളില്‍ ഇന്‍സ്റ്റാള്‍ ചെയ്തിട്ടുള്ള O S) എന്നിവയിലെ അപാകതകള്‍ പരിഹരിക്കുന്നതിനായി ശ്രീ ഹക്കീം, മാസ്‌റ്റര്‍ ട്രെയിനര്‍ മലപ്പുറം, തയ്യാറാക്കിയ പാച്ച് ഇന്‍സ്‌റ്റാളര്‍ ഫയലുകള്‍ ചുവടെ കാണുന്ന ലിങ്കില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്.
key board_patch, keyboard layout കള്‍ ഉള്‍പ്പെടുത്തുമ്പോള്‍ ഉണ്ടാകുന്ന നിലവിലുള്ള പ്രശ്നങ്ങള്‍ക്കും, ₹ അടയാളം lay out ല്‍ ഉള്‍പ്പെടുത്തുന്നിനും, copy disc option നിലുള്ള പ്രശ്നങ്ങള്‍ക്കും, ഓപ്പണ്‍ ഓഫീസിലെ ചില പ്രശ്നങ്ങള്‍ക്കും പരിഹാരം ഉണ്ടാക്കും.
os_update_patch പത്താം ക്ലാസ്സിലെ റിസോഴ്സ് dvd യില്‍ ഉള്‍പ്പെടുത്തിയിരുന്ന package ഉപയോഗിച്ച് O S update ചെയ്ത സിസ്റ്റങ്ങളില്‍ ktechlab, winff പ്രോഗ്രാമുകളിലുള്ള തകരാറുകള്‍ പരിഹരിക്കുന്നു.
os_update_patch run ചെയ്ത സിസ്റ്റങ്ങളില്‍ key board_patch ഉപയോഗിക്കേണ്ടതില്ല.(ഹെല്‍പ് ഫയല്‍ കാണുക)
പ്രവര്‍ത്തനം
- patch.zip ഫയല്‍ extract ചെയ്യുക
- attachment folder തുറന്ന് It_ubuntu_patches ഫയല്‍ extract ചെയ്യുക.
- os_update_patch, key board_patch ഫയലുകള്‍ double click ചെയ്ത് ടെര്‍മിനലില്‍ പ്രവര്‍ത്തിപ്പിക്കാനാകും.