അനിമേഷന്‍ ഫെസ്റ്റിവെല്‍ 2011-2012
![]() |
ആകര്‍ഷ് കെ |
ഐറ്റി @ സ്‌കൂളിന്റെ നേതൃത്വത്തില്‍ സംഘടിപ്പിക്കപ്പെട്ട അനിമേഷന്‍ ഫെസ്റ്റിവെല്‍ 2011-2012 ലെ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. കണ്ണൂര്‍ ജില്ലയിലെ ഗവ:ബ്രണ്ണന്‍ ഹയര്‍ സെക്കന്ററി സ്‌കൂള്‍ തലശ്ശേരിയിലെ വിദ്യാര്‍ത്ഥിയായ ആകര്‍ഷ് കെ തയ്യാറാക്കിയ 'The Car' മികച്ച അനിമേഷന്‍ ഫിലിമിനുള്ള അവാര്‍ഡ് കരസ്ഥമാക്കി. മത്സര ഫലങ്ങള്‍ ചുവടെ ചേര്‍ത്തിട്ടുള്ള ലിങ്കില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്.
വിജയികള്‍ക്ക് DRCTVM ന്റെ അഭിനന്ദനങ്ങള്‍
'The Car' കാണാന്‍..?
ReplyDelete