വിക്കീഷ്ണറി
നിർവ്വചനങ്ങൾ, ശബ്‌ദോത്‌പത്തികൾ, ഉച്ചാരണങ്ങൾ, മാതൃകാ ഉദ്ധരണികൾ, പര്യായങ്ങൾ, വിപരീതപദങ്ങൾ, തർജ്ജമകൾ എന്നിവയടങ്ങുന്ന ഒരു സ്വതന്ത്ര ബഹുഭാഷാ നിഘണ്ടു സൃഷ്ടിക്കുവാനുള്ള ഒരു സഹകരണ പദ്ധതിയാണിത്. സ്വതന്ത്ര ഉള്ളടക്കത്തോടുകൂടിയ വിജ്ഞാനകോശമായ വിക്കിപീഡിയയുടെ ഒരു ശബ്‌ദകോശപരമായ സഹയാത്രികനാണ് വിക്കിനിഘണ്ടു. 2004 ഓഗസ്റ്റ് നാലിന് തുടക്കം കുറിച്ച മലയാളം വിക്കിനിഘണ്ടുവിൽ നിലവിൽ 1,02,566 നിർവചനങ്ങളുണ്ട്. വിക്കിനിഘണ്ടുവിന്റെ വളർച്ചയിൽ പങ്കാളിത്തം ഉറപ്പ് വരുത്തുക
മലയാളം വിക്കി നിഘണ്ടുവിലെത്താന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
No comments:
Post a Comment