സഹപാഠിക്കൊരു വീട്
ഭവനരഹിതയായ സഹപാഠിക്ക് കൂട്ടുകാര്‍ വീടൊരുക്കുന്നു. കിളിമാനൂര്‍ ആര്‍ ആര്‍ വി ഗേള്‍സ് ഹയര്‍ സെക്കന്‍ററി സ്കൂളിലെ എന്‍ എസ്സ് എസ്സ് യൂണിറ്റാണ് വിദ്യാര്‍ത്ഥി സമൂഹത്തിന് അഭിമാനകരമായ ഈ ദൗത്യം ഏറ്റെടുത്തത്. സഹതാപ പ്രകടനങ്ങളിലൂടേയും, പാഴ് വാക്കുകളിലൂടേയും സാമൂഹിക പ്രതിബദ്ധത തെളിയിക്കുന്ന ആധുനിക സമൂഹത്തിന് ശക്തമായ ഒരു സന്ദേശം. സംരഭത്തിന് നേതൃത്വം നല്‍കിയ സുമനസ്സുകള്‍ക്ക് DRCTVM ന്റെ അഭിനന്ദനങ്ങള്‍. ഇത്തരം ദൗത്യങ്ങള്‍ ഏറ്റെടുക്കുവാനുള്ള പ്രചോദനവും ആത്മവിശ്വാസവും അധ്യാപക-വിദ്യാര്‍ത്ഥി സമൂഹത്തിന് കൈമാറാന്‍ ഈ ഉദ്യമത്തിന് കഴിയട്ടെ.......
No comments:
Post a Comment