ഐ റ്റി മേള തിരുവനന്തപുരം ജില്ല
തിരുവനന്തപുരം ജില്ലാ തല ഐ റ്റി മേള നവംബര്‍ 15, 16 തിയതികളില്‍ തിരുവനന്തപുരം ജില്ലാ പ്രോജക്റ്റ് ഓഫീസില്‍ (ഗവണ്‍മെന്റ് ബധിര വിദ്യാലയം, ജഗതി, തിരുവനന്തപുരം ) സംഘടിപ്പിക്കപ്പെടുന്നു. പ്രോഗ്രാം നോട്ടീസ് ഇതോടൊപ്പം ചേര്‍ത്തിരിക്കുന്ന ലിങ്കില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്. മേളയിലെ പങ്കാളിത്തവും പ്രകടനവും സ്കൂളിലെ ഐറ്റി പ്രവര്‍ത്തനമികവിന്റെ പ്രതിഫലനമായി കണക്കാക്കാം.
ഉപജില്ലകളില്‍ നിന്നും ജില്ലാമേളയില്‍ പങ്കെടുക്കുന്നതിന് യോഗ്യത നേടിയവര്‍
- കിളിമാനൂര്‍ ഡൗണ്‍ലോഡ് ലിസ്റ്റ്
No comments:
Post a Comment