Drop Down MenusCSS Drop Down MenuPure CSS Dropdown Menu

MK

ഡിസംബറിൽ തുടങ്ങുന്ന കൂളിന്റെ ബാച്ചിലെ കോഴ്‌സിന് അധ്യാപകർക്ക് നവംബർ 30 വരെ സമഗ്ര (www.samagra.itschool.gov.in) പോർട്ടലിലെ കൂൾ ലിങ്ക് വഴി രജിസ്റ്റർ ചെയ്യാം.

Friday, 12 October 2012

റിഫ്രഷര്‍ ട്രെയിനിംഗ് ( ആറ്റിങ്ങല്‍ വിദ്യാഭ്യാസ ജില്ല)

പത്താം ക്ലാസ്സ് ICT പാഠപുസ്തകത്തെ അടിസ്ഥാനമാക്കി സംഘടിപ്പിക്കുന്ന എകദിന പരിശീലനം (റിഫ്രഷര്‍ ട്രെയിനിംഗ് ) 16, 17 തീയതികളില്‍ വിവിധ കേന്ദ്രങ്ങളില്‍ നടക്കുന്നു. On line Data form ല്‍ രജിസ്റ്റര്‍ ചെയ്ത എല്ലാ അധ്യാപകരും അതാത് ട്രെയിനിംഗ് സെന്ററുകളില്‍ റിപ്പോര്‍ട്ട് ചെയ്യേണ്ടതാണ്.


Date                                 venue                                          subdistrict    

16-10-2012 ചൊവ്വ :   GGHSS NEDUMANGADU  :       NEDUMANGADU 

 16-10-2012 ചൊവ്വ :   GBHSS ATTINGAL     :                 ATTINGAL 


 17-10-2012 ബുധന്‍ :  GGHSS NEDUMANGADU  :          PALODE 

 17-10-2012 ബുധന്‍ :  GBHSS ATTINGAL     :     KILIMANOOR & VARKALA


No comments:

Post a Comment