Drop Down MenusCSS Drop Down MenuPure CSS Dropdown Menu

MK

ഡിസംബറിൽ തുടങ്ങുന്ന കൂളിന്റെ ബാച്ചിലെ കോഴ്‌സിന് അധ്യാപകർക്ക് നവംബർ 30 വരെ സമഗ്ര (www.samagra.itschool.gov.in) പോർട്ടലിലെ കൂൾ ലിങ്ക് വഴി രജിസ്റ്റർ ചെയ്യാം.

Sunday, 6 October 2013

ഐ റ്റി മേള

2012-13 വര്‍ഷത്തിലെ സംസ്ഥാന ഐ റ്റി മേളയിലെ മത്സരാര്‍ത്ഥികളുടെ ചില സൃഷ്​ട്ടികള്‍ പരിചയപ്പെടുത്തുന്നു. മുന്‍ വര്‍ഷങ്ങളിലെ മത്സര നിലവാരം മത്സരങ്ങള്‍ക്കായുള്ള തയ്യാറെടുപ്പിനു പ്രയോജനകരമായേക്കാം. ഫയല്‍ വലിപ്പം കുറയക്കാനായി ലിങ്ക് ഫയലുകള്‍ ഒഴിവാക്കിയിട്ടുണ്ട്.

2 comments: