ഇനി വരകളുടെ വസന്തകാലം..
തിരഞ്ഞെടുക്കപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്കായി അനിമേഷന്‍ സിനിമ നിര്‍മാണ ശില്പശാല..ഐ റ്റി @ സ്കൂള്‍ ജില്ലാ റിസോഴ്സ് സെന്ററും എനര്‍ജി മാനേജ്മെന്റ് സെന്ററും ചേര്‍ന്ന് ജില്ലയിലെ തിരഞ്ഞെടുക്കപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്കായി അനിമേഷന്‍ സിനിമ നിര്‍മാണ ശില്പശാല സംഘടിപ്പിക്കുന്നു. 9, 10, 11 തീയതികളില്‍ തിരുവനന്തപുരം ജില്ലാ റിസോഴ്സ് സെന്ററിലാണ് ശില്പശാല. പൂര്‍ണ്ണമായും സ്വതന്ത്ര പ്ലാറ്റ്ഫോമിലാണ് അനിമേഷന്‍ സിനിമ നിര്‍മാണം .
No comments:
Post a Comment