Drop Down MenusCSS Drop Down MenuPure CSS Dropdown Menu

MK

ഡിസംബറിൽ തുടങ്ങുന്ന കൂളിന്റെ ബാച്ചിലെ കോഴ്‌സിന് അധ്യാപകർക്ക് നവംബർ 30 വരെ സമഗ്ര (www.samagra.itschool.gov.in) പോർട്ടലിലെ കൂൾ ലിങ്ക് വഴി രജിസ്റ്റർ ചെയ്യാം.

Friday 27 March 2015

PEECS 


PEECS Restarts
ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ത്ഥികളെ മെഡിക്കല്‍, എന്‍ജിനീയറിങ് പ്രവേശന പരീക്ഷയ്ക്ക് പ്രാപ്തരാക്കാന്‍ സര്‍ക്കാര്‍ ആവിഷ്കരിച്ച പബ്ളിക് എന്‍ട്രന്‍സ് എക്സാമിനേഷന്‍ കോച്ചിങ് സ്കീ (പീക്സ്) പുനരാംഭിക്കുന്നു. ചുവടെ ചേര്‍ത്തിട്ടുള്ള സെന്ററുകളില്‍ ഏപ്രല്‍ 6 മുതല്‍ ക്ലാസുകള്‍ പുനരാരംഭിക്കുന്നു. രജിസ്റ്റര്‍ ചെയ്തിട്ടില്ലാത്ത പരീക്ഷാര്‍ത്ഥികള്‍ക്കും പരിശീലനത്തില്‍ പങ്കെടുക്കാവുന്നതാണ്. മികവുറ്റ ക്ലാസുകളും, ഒ എം ആര്‍ പരീക്ഷയും സംശയങ്ങള്‍ ദൂരീകരിക്കാനുള്ള അവസരവുമുണ്ടാവും.

രാവിലെ  9.30 മുതലാണ് പരിശീലന ക്രമീകരിച്ചിരിക്കുന്നത്. ഏപ്രില്‍ 18 വരെയായിരിക്കും പരിശീലനം
പ്രവേശനം സൗജന്യം
Training Schedule

            Date         Subject 

06-04-2015                Zoology 


07-04-2015 Physics I Year 


08-04-2015               Physics II Year 


09-04-2015 Botany 


10-04-2015 Chemistry I Year 


11-04-2015 Mathematics I Year 


12-04-2015 Mathematics II Year 


13-04-2015            Reserved day @ 


16-04-2015 Chemistry II Year 


17-04-2015            Model Exam Phy & Chem


18-04-2015 Model Exam Maths & Biology 


@ Subject to Change
 

 
ജില്ലയില പീക്സ് കേന്ദ്രങ്ങള്‍


  1. ഗവണ്‍മെന്റ് ഗേള്‍സ് എച്ച് എസ് എസ് നെയ്യാറ്റിന്‍കര
  2. വി പി എസ് എച്ച് എസ് ഫോര്‍ ബോയിസ് വെങ്ങാനൂര്‍
  3. ഗവണ്‍മെന്റ് വി എച്ച്എസ് എസ് പാറശ്ശാല
  4. ഗവണ്‍മെന്റ് എച്ച് എസ് എസ് ബാലരാമപുരം
  5. എസ് എം വി ഗവണ്‍മെന്റ് മോഡല്‍ എച്ച്എസ് എസ് തിരുവനന്തപുരം
  6. വി എച്ച്എസ് എസ് വട്ടിയൂര്‍ക്കാവ്
  7. ഗവണ്‍മെന്റ് എച്ച് എസ് എസ് കുളത്തൂര്‍
  8. ഡി വി എം എന്‍ എന്‍ എം എച്ച് എസ് എസ് മാറനല്ലൂര്‍
  9. ഗവണ്‍മെന്റ് എച്ച് എസ് എസ് തൊളിക്കോട്
  10. ഗവണ്‍മെന്റ് വി എച്ച് എസ് എസ് കല്ലറ
  11. ഗവണ്‍മെന്റ് ഗേള്‍സ് എച്ച് എസ് എസ് നെടുമങ്ങാട്
  12. പി എന്‍ എം ഗവണ്‍മെന്റ് എച്ച്എസ് എസ് കൂന്തള്ളൂര്‍
  13. ഗവണ്‍മെന്റ്  വി എച്ച് എസ് എസ് ഞെക്കാട്
  14. ഗവണ്‍മെന്റ് എച്ച് എസ് എസ് പാളയംകുന്ന്.

No comments:

Post a Comment