Drop Down MenusCSS Drop Down MenuPure CSS Dropdown Menu

MK

ഡിസംബറിൽ തുടങ്ങുന്ന കൂളിന്റെ ബാച്ചിലെ കോഴ്‌സിന് അധ്യാപകർക്ക് നവംബർ 30 വരെ സമഗ്ര (www.samagra.itschool.gov.in) പോർട്ടലിലെ കൂൾ ലിങ്ക് വഴി രജിസ്റ്റർ ചെയ്യാം.

Saturday 25 April 2015

റാസ്ബെറി പൈ


Raspberry PI

ഗവ / എയിഡഡ് സ്കൂളുകളിലെ എട്ടാം ക്ലാസിലെ വിദ്യാര്‍ത്ഥികള്‍ക്കായി ഐ ടി @ സ്ക്കൂളിന്റെ ആഭിമുഖ്യത്തില്‍ 2014 ഡിസംബറില്‍ നടത്തപ്പെട്ട പ്രോഗ്രാമിംഗ് അഭിരുചി പരീക്ഷയില്‍  ഒന്നാം സ്ഥാനം നേടിയ വിദ്യാര്‍ത്ഥിക്ക് " റാസ്ബെറി പൈ " എന്ന കുഞ്ഞുകമ്പ്യൂട്ടര്‍ സമ്മാനമായി ഐ ടി വകുപ്പിന്റെ സഹകരണത്തോടെ 2015 ഫെബ്രുവരിയില്‍ വിതരണം ചെയ്തിട്ടുണ്ട് .
ഇവര്‍ക്കായി ഏപ്രില്‍ 27 മുതല്‍ മേയ് 8 വരെയുള്ള തീയതികളില്‍ 5 ദിവസത്തെ പ്രോഗ്രാമിങ്ങ് പരിശീലനം ജില്ലയിലെ വിവിധ കേന്ദ്രങ്ങളില്‍ വച്ച് നല്കുന്നു . ഒന്നിടവിട്ട ദിവസങ്ങളിലാണ്  പരിശീലനം. ഒന്നാം ദിവസം രാവിലെ 10 മണിക്കാണ് വിദ്യാര്‍ത്ഥി പരിശീലന കേന്ദ്രത്തില്‍ എത്തേണ്ടത്. വിദ്യാര്‍ത്ഥിക്ക് നല്കിയിട്ടുള്ള " റാസ്ബെറി പൈ " കിറ്റ് നിര്‍ബന്ധമായും കൊണ്ടുവരേണ്ടതാണ് . പരിശീലന ഷെഡ്യൂള്‍ ചുവടെ ചേര്‍ത്തിട്ടുള്ള ലിങ്കില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്.

 Batch 1 

 April 27,29 May 2,5,7 തീയതികളില്‍

Batch II

April 28,30 May 4,6,8 തീയതികളില്‍

 

 

No comments:

Post a Comment