Drop Down MenusCSS Drop Down MenuPure CSS Dropdown Menu

MK

ഡിസംബറിൽ തുടങ്ങുന്ന കൂളിന്റെ ബാച്ചിലെ കോഴ്‌സിന് അധ്യാപകർക്ക് നവംബർ 30 വരെ സമഗ്ര (www.samagra.itschool.gov.in) പോർട്ടലിലെ കൂൾ ലിങ്ക് വഴി രജിസ്റ്റർ ചെയ്യാം.

Tuesday, 31 July 2012

വി എല്‍ സി പ്ലേയര്‍ 

                 നിലവില്‍ 1.0.6 വെര്‍ഷനിലുള്ള vlc player ആണ് നാം ഉപയോഗിക്കുന്നത്. കൂടുതല്‍ ഫോമാറ്റുകള്‍ കൈകാര്യം ചെയ്യുന്നതുള്‍പ്പെടെ നിരവധി സവിശേഷതകളുള്ള 1.1.13 വെര്‍ഷന്‍ അവതരിപ്പിക്കുന്നു.Installation ഫയല്‍ ചുവടെ ചേര്‍ത്തിട്ടുള്ള ലിങ്കില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്.

പ്രവര്‍ത്തനം

  1. ഫയല്‍ Desktop ലേക്ക് copy ചെയ്ത് extract ചെയ്യുക.
  2. vlcupdate എന്ന ഫോള്‍ഡര്‍ തുറന്ന് install.sh എന്ന ഫയല്‍ permission നല്‍കി ടെര്‍മിനലില്‍ പ്രവര്‍ത്തിപ്പിക്കുക. 
  3. password ആയി സിസ്റ്റം password നല്‍കിയാല്‍ മതിയാകും.
  4. പ്രവര്‍ത്തനം പൂര്‍ത്തിയായ സന്ദേശം പ്രദര്‍ശിപ്പിക്കപ്പടുന്നതുവരെ കാത്തിരിക്കുക.
  5. application-sound and video- vlc player തുറന്ന് പ്രവര്‍ത്തിപ്പിക്കുക

ഡൗണ്‍ലോഡ്
VLC Payer 1.0.6 reinstall ചെയ്യാന്‍ ചുവടെ കാണുന്ന ലിങ്കില്‍ നിന്നും file download ചെയ്ത് install ഫയലിനു permission നല്‍കി run in terminal ലില്‍ പ്രവര്‍ത്തിപ്പിച്ചാല്‍ മതിയാകും 
ഡൗണ്‍ലോഡ് 1.0.6

No comments:

Post a Comment