തിരുവനന്തപുരം ജില്ലയിലെ ഹൈസ്കൂളുകളുമായി ബന്ധപ്പെട്ട ചില പ്രധാന വിവരങ്ങള്‍ IT@SCHOOL(DRC തിരുവനന്തപുരം) ശേഖരിക്കുന്നു. ഇതിനായി ഇതോടൊപ്പം ചേര്‍ത്തിട്ടുള്ള ലിങ്കില്‍ ലഭ്യമാക്കിയിട്ടുള്ള ഫോമാറ്റില്‍ വിവരങ്ങള്‍ രേഖപ്പെടുത്തി 19/09/2012 ന് മുന്‍പായി submit ചെയ്യേണ്ടതാണ്. പ്രഥമാധ്യാപകന്‍ സാക്ഷ്യപ്പെടുത്തിയ വിവരങ്ങളുടെ പകര്‍പ്പ് സ്കൂളില്‍ സൂക്ഷിക്കേണ്ടതാണ്. വിവരങ്ങളുടെ കൃത്യത പ്രഥമാധ്യാപകന്‍ ഉറപ്പ് വരുത്തേണ്ടതാണ്. വിശദീകരണങ്ങള്‍ക്കായി അതത് മാസ്റ്റര്‍ ട്രെയിനറുമായി ബന്ധപ്പെടുക
No comments:
Post a Comment