അനിമേഷന്‍ ശില്പശാല
ഐറ്റി @ സ്കൂള്‍
ജില്ല കോഡിനേറ്റര്‍ ശ്രീ കെ കെ സജീവിന്റെ അദ്ധ്യക്ഷതയില്‍ നടന്ന യോഗത്തില്‍
ഐറ്റി @ സ്കൂള്‍ ഡയറക്ടര്‍ ഡോക്ടര്‍. ബാബു സെബാസ്റ്റ്യന്‍ ശിലപശാല
ഉദ്ഘാടനം ചെയ്തു. കാര്‍ട്ടൂണിസ്റ്റ് ശ്രീ ഇ സുരേഷ്, മാസ്റ്റര്‍ ട്രെയിനര്‍
കോഡിനേഷന്‍ ശ്രീ ജീവരാജ് തുടങ്ങിയവര്‍ ശില്പശാലയില്‍
പങ്കെടുത്തു.തിരഞ്ഞെടുക്കപ്പെട്ട 50 വിദ്യാര്‍ത്ഥികള്‍ക്ക് അനിമേഷന്‍ സിനിമ
നിര്‍മ്മാണത്തില്‍ പരിശീലനം നല്‍കി. പൂര്‍ണ്ണമായും സ്വതന്ത്ര
പ്ലാറ്റ്ഫോമിലാണ് പരിശീലനം നടന്നത്.




No comments:
Post a Comment