എസ്സ് ഐ റ്റി സി സംഗമം 2012-13
തിരുവനന്തപുരം ജില്ലയിലെ SITC സംഗമം ഓഗസ്‌റ്റ് 16,17,22 തീയതികളില്‍ ജില്ലാ പ്രോജക്‌റ്റ് ഓഫീസില്‍ (DRC) നടത്തുവാന്‍ തീരുമാനിച്ചിരിക്കുന്നു.
തിരുവന്തപുരം വിദ്യാഭ്യാസ ജില്ലയിലെ എസ്സ് ഐ റ്റി സി സംഗമം ഓഗസ്‌റ്റ് 16-നും നെയ്യാറ്റിന്‍കര വിദ്യാഭ്യാസ ജില്ലയിലെ എസ്സ് ഐ റ്റി സി സംഗമം ഓഗസ്‌റ്റ 17-നും ആറ്റിങ്ങല്‍ വിദ്യാഭ്യാസ ജില്ലയിലെ എസ്സ് ഐ റ്റി സി സംഗമം ഓഗസ്‌റ്റ് 22-നും ആണ് സംഘടിപ്പിക്കപ്പെടുക.
പ്രോഗ്രാം നോട്ടീസ് ചുവടെ കാണുന്ന ലിങ്കില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്.
ജില്ലയിലെ എല്ലാ എസ്സ് ഐ റ്റി സി മാരേയും അതാത് ദിവസത്തെ സമ്മേളനത്തിലേക്ക് സ്വാഗതം ചെയ്യുന്നു.
No comments:
Post a Comment