Drop Down MenusCSS Drop Down MenuPure CSS Dropdown Menu

MK

ഡിസംബറിൽ തുടങ്ങുന്ന കൂളിന്റെ ബാച്ചിലെ കോഴ്‌സിന് അധ്യാപകർക്ക് നവംബർ 30 വരെ സമഗ്ര (www.samagra.itschool.gov.in) പോർട്ടലിലെ കൂൾ ലിങ്ക് വഴി രജിസ്റ്റർ ചെയ്യാം.
Showing posts with label സംഗമം. Show all posts
Showing posts with label സംഗമം. Show all posts

Tuesday, 14 August 2012

എസ്സ് ഐ റ്റി സി സംഗമം 2012-13


തിരുവനന്തപുരം ജില്ലയിലെ SITC സംഗമം ഓഗസ്‌റ്റ് 16,17,22 തീയതികളില്‍ ജില്ലാ പ്രോജക്‌റ്റ് ഓഫീസില്‍ (DRC) നടത്തുവാന്‍ തീരുമാനിച്ചിരിക്കുന്നു. 

                                                       
       തിരുവന്തപുരം വിദ്യാഭ്യാസ ജില്ലയിലെ എസ്സ് ഐ റ്റി സി സംഗമം ഓഗസ്‌റ്റ് 16-നും നെയ്യാറ്റിന്‍കര വിദ്യാഭ്യാസ ജില്ലയിലെ എസ്സ് ഐ റ്റി സി സംഗമം ഓഗസ്‌റ്റ 17-നും ആറ്റിങ്ങല്‍ വിദ്യാഭ്യാസ ജില്ലയിലെ എസ്സ് ഐ റ്റി സി സംഗമം ഓഗസ്‌റ്റ് 22-നും ആണ് സംഘടിപ്പിക്കപ്പെടുക.

പ്രോഗ്രാം നോട്ടീസ് ചുവടെ കാണുന്ന ലിങ്കില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്.

    ജില്ലയിലെ എല്ലാ എസ്സ് ഐ റ്റി സി മാരേയും അതാത് ദിവസത്തെ സമ്മേളനത്തിലേക്ക് സ്വാഗതം ചെയ്യുന്നു.